Challenger App

No.1 PSC Learning App

1M+ Downloads
ഗംഗാ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന :

Aമനസസരോവർ തടാകത്തിൽ നിന്ന് ഉത്ഭവം

Bഅറബിക്കടലിൽ പതിക്കുന്നു

C2900 കീ. മീ നീളം

Dഗന്ധക് ഗംഗയുടെ പോഷകനദിയാണ്

Answer:

D. ഗന്ധക് ഗംഗയുടെ പോഷകനദിയാണ്

Read Explanation:

• ഹിമാലയത്തിലെ ഗായ്മുഖ് ഗുഹയിലെ ഗംഗോത്രി ഹിമാനിയിൽ നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത് • ഗംഗാ നദിയുടെ പതനസ്ഥാനം - ബംഗാൾ ഉൾക്കടൽ • ഗംഗാ നദിയുടെ നീളം - 2525 കീ. മീ


Related Questions:

രാജ്ഘട്ട് ഏത് നദിയുടെ തീരത്താണ്?
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ വാട്ടർ മെട്രോ നിർമിക്കുന്നത് ഏത് നദിയിലാണ് ?
യു.എസ്.എ.യിലെ ടെന്നസി വാലി അതോറിറ്റിയുടെ മാതൃകയിൽ ഇന്ത്യയിൽ ആരംഭിച്ച നദീതടപദ്ധതി ഏത്?
ഏതു നദിയുടെ പോഷക നദിയാണു 'കെൻ' ?
അറബിക്കടലിൽ പതിക്കുന്ന നദി ഏത് ?