ഗണം A എന്നത് 8 നേക്കാൾ താഴെ വരുന്ന എണ്ണൽ സംഖ്യകളുടെ ഗണം B യിൽ 7 നേക്കാൾ താഴെ വരുന്ന അഭാജ്യ സംഖ്യകളുമാണെങ്കിൽ A യിൽ നിന്നും B ലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര ?
A2⁹
B9²
C3²
D2⁹-1
Answer:
A. 2⁹
Read Explanation:
A= {2,4,6}
B= {2,3,5}
AxB യിൽ 9 അംഗങ്ങൾ
ബന്ധങ്ങളുടെ എണ്ണം = 2⁹