ഗണം A={1,2,3} ലെ ഒരു ബന്ധം R={ (1,1), (2,2), (3,3), (1,2), (2,3)}ആണ് . R ഒരു ............ ബന്ധമാണ്.AസമമിതംBപ്രതിസമംCസാക്രമികംDസമാന ബന്ധംAnswer: B. പ്രതിസമം Read Explanation: (1,1),(2,2),(3,3) ∈ R => പ്രതിസമം (1,2) ∈ R, (2,1) ∉ R => സമമിതം അല്ല (1,2),(2,3) ∈ R ; (1,3)∉ R =>സാക്രമികം അല്ലRead more in App