App Logo

No.1 PSC Learning App

1M+ Downloads
ഗണിതശാസ്ത്രത്തിൽ ഈജിപ്തുകാരുടെ സംഭാവന അല്ലാത്തത് ഏത് ?

Aസങ്കലനം

Bവ്യവകലനം

Cജ്യാമിതി

Dഹരണം

Answer:

D. ഹരണം

Read Explanation:

ഗണിതശാസ്ത്രത്തിൽ ഈജിപ്ഷ്യൻ സംസ്കാരത്തിൻ്റെ സംഭാവനകൾ :-

  1. ജ്യാമിതിക്ക് അടിസ്ഥാനമിട്ടു

  2. സങ്കലനം

  3. വ്യവകലനം

ഗണിതശാസ്ത്രത്തിൽ മെസൊപ്പൊട്ടേമിയൻ സംസ്കാരത്തിൻ്റെ സംഭാവനകളാണ് - ഹരണവും ഗുണനവും.


Related Questions:

ലോകത്ത് എഴുതപ്പെട്ടതിൽ ഏറ്റവും പഴക്കം ചെന്ന നിയമസംഹിത ഏതാണ്?
മെസൊപ്പൊട്ടേമിയക്കാരുടെ എഴുത്ത് സമ്പ്രദായം എന്ത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
മമ്മി” എന്നത് എന്താണ്?
എവിടെയാണ് 'ഹൈഡൽബർഗ് മനുഷ്യൻ' എന്നറിയപ്പെടുന്ന ആദിമമനുഷ്യൻ്റെ തലയോട് സൂക്ഷിച്ചിരിക്കുന്നത് ?
'മെസൊപ്പൊട്ടേമിയ' എന്ന വാക്കിന്റെ അർഥം എന്താണ്?