Challenger App

No.1 PSC Learning App

1M+ Downloads
പാർലമെന്റും സംസ്ഥാന നിയമ നിർമാണ സഭകളും അവരുടെ നിയമ നിർമാണ അധികാരം നിർവഹിക്കുന്നത് ഭരണഘടനയുടെ ഏത് അനുഛേദങ്ങൾ പ്രകാരമാണ്?

Aഅനുഛേദം 243

Bഅനുഛേദം 242

Cഅനുഛേദം 246,അനുഛേദം 245

Dഇവയൊന്നുമല്ല

Answer:

C. അനുഛേദം 246,അനുഛേദം 245

Read Explanation:

പാർലമെന്റും സംസ്ഥാന നിയമ നിർമാണ സഭകളും അവരുടെ നിയമ നിർമാണ അധികാരം നിർവഹിക്കുന്നത് ഭരണഘടനയുടെ 245 ഉം 246 ഉം അനുഛേദങ്ങൾ പ്രകാരമാണ്.


Related Questions:

TRYSEM പദ്ധതിയിൽ എത്ര ശതമാനം വനിതകൾ ആയിരിക്കണം ?

നിയുക്ത നിയമ നിർമാണം നേരിടുന്ന വിമർശനങ്ങൾ:

  1. നിയുക്ത നിയമം നിർമ്മാണത്തിലൂടെ വളരെയധികം നിയമം നിർമിക്കപ്പെടുന്നു എന്ന ആശങ്കയും നിലനിൽക്കുന്നു
  2. നിയുക്ത നിയമ നിർമാണത്തിലൂടെ എക്സിക്യൂട്ടിവ് കൂടുതൽ അധികാരം ഉള്ളവരായി തീരുന്നു.
    NREP ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?
    അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആര് ?
    ദേശീയ ഗ്രാമീണ തൊഴിൽ പദ്ധതിയെ ജവഹർ റോസ്‌കർ യോജനയിൽ ലയിപ്പിച്ച വര്ഷം ഏത് ?