App Logo

No.1 PSC Learning App

1M+ Downloads
ഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ?

Aവിൽഹെം വുണ്ട്

Bകാൾ റോജേഴ്സ്

CH.F ആംസ്ട്രോങ്

Dആൽഫ്രഡ് അഡ്‌ലർ

Answer:

C. H.F ആംസ്ട്രോങ്

Read Explanation:

എച്ച് എഫ് ആംസ്ട്രോംഗ് ജനിച്ചത് ഏകദേശം 1899-ലാണ്. 1940-ൽ അദ്ദേഹത്തിന് 41 വയസ്സായിരുന്നു, ആനിസ്റ്റണിൽ ജീവിച്ചു


Related Questions:

പ്രശ്ന പരിഹരണത്തിനുള്ള പ്രക്രിയ കുട്ടികൾ സ്വായത്തമാക്കിയോ എന്നതിന് പ്രാധാന്യം നൽകുന്ന പാഠ്യപദ്ധതി സമീപനം ?
പുതുതായി തുടങ്ങാൻ പോകുന്ന കയെഴുത്തു മാസികയുടെ എഡിറ്ററാകണമെന്നവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ നിങ്ങളെ സമീപിക്കുന്നു എന്ന് കരുതുക. നിങ്ങൾ എന്തുചെയ്യും
വൈജ്ഞാനിക മണ്ഡലത്തിന് ബെഞ്ചമിൻ ബ്ലൂമിൻറെ അഭിപ്രായത്തിൽ എത്ര തലങ്ങളുണ്ട് ?
The tendency to fill in gaps in an incomplete image to perceive it as whole is known as:
അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :