ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടുകൾ നടപ്പിലാക്കിയത് ആരാണ്?
Aഇന്ത്യൻ ദേശീയ കോൺഗ്രസ്
Bഫ്രഞ്ച് ഭരണകൂടം
Cബ്രിട്ടീഷ് സർക്കാർ
Dഇന്ത്യൻ ഗവർണർ ജനറൽ
Answer:
C. ബ്രിട്ടീഷ് സർക്കാർ
Read Explanation:
ഇന്ത്യക്കാരുടെ ഭരണപങ്കാളിത്തം ക്രമേണ വർധിപ്പിക്കുന്നതിനും ഇന്ത്യയിൽ മെച്ചപ്പെട്ട ഭരണം ഉറപ്പുവരുത്തുന്നതിനും വേണ്ടി ബ്രിട്ടീ ഷുകാർ നടപ്പിലാക്കിയ നിയമങ്ങൾ - ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ടുകൾ