Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നായി കണക്കാക്കപ്പെടുന്നത് ഏതാണ്?

Aമനുസ്മൃതി

Bഹമ്മുറാബിയുടെ നിയമസംഹിത

Cജസ്റ്റിനിയൻ കോഡ്

Dനെപ്പോളിയൻ നിയമം

Answer:

B. ഹമ്മുറാബിയുടെ നിയമസംഹിത

Read Explanation:

  • ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നിയമസംഹിതകളിൽ ഒന്നാണ് പുരാതന ബാബിലോണിയയിലെ ഭരണാധികാരിയായിരുന്ന ഹമ്മുറാബി യുടെ (ബി.സി.ഇ. 1792-1750) നിയമസംഹിത.

  • ഒരു രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളെ ധിക്കരിക്കാൻ ആർക്കും അധികാരമില്ല എന്ന് ഈ നിയമസംഹിത അനുശാസിക്കുന്നു.


Related Questions:

1857-ലെ സമരത്തിന്റെ ഒരു പ്രധാന ഫലമായി ഇന്ത്യയിൽ നടന്ന ഭരണ മാറ്റം ഏത്?
അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം നടന്നത് ഏത് വർഷത്തിലാണ്?
ഇന്ത്യയ്ക്ക് പൂർണ്ണ സ്വയംഭരണ അധികാരം നൽകുന്നതിന് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയിലേയ്ക്ക് അയച്ച ദൗത്യം ഏത്?
അരിസ്റ്റോട്ടിൽ നിയമങ്ങളെ എത്ര വിഭാഗങ്ങളായി തരംതിരിച്ചു?
ഭരണഘടനയും ഭരണഘടനാ വ്യവസ്ഥയും സംബന്ധിച്ച് ആദ്യം പ്രതിപാദിച്ച തത്ത്വചിന്തകൻ ആര്?