ഗസ്റ്റാൾട്ട് മനശാസ്ത്രം
- ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപംകൊണ്ടത് ജർമനിയിലാണ്.
- ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം രൂപം, ആകൃതി എന്നാണ്.
- ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമർ ആണ് ഗസ്റ്റാൾട്ട് മനശാസ്ത്രത്തിൻറെ ഉപജ്ഞാതാവ്.
- 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
ഗസ്റ്റാൾട്ട് മനശാസ്ത്രത്തിന്റെ വക്താക്കൾ:
- മാക്സ് വെർതിമർ (Max Wertheimer)
- വോൾഫ്ഗാങ് കോഹളർ (Wolf Gang Kohler)
- കർട്ട് കോഫ്ക (Kurt- Koffka)
ഇവർ ജെസ്റ്റാൾട്ട് സൈക്കോളജിസ്റ്റുകൾ എന്നും അറിയപ്പെടുന്നു.