ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപം കൊണ്ടതെവിടെ ?Aഅമേരിക്കBഇംഗ്ലണ്ട്Cജർമ്മനിDഫ്രാൻസ്Answer: C. ജർമ്മനി Read Explanation: ഗസ്റ്റാൾട്ട് മനശാസ്ത്രം ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപംകൊണ്ടത് ജർമനിയിലാണ്. ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം രൂപം, ആകൃതി എന്നാണ്. ജര്‍മന്‍ മന:ശാസ്ത്രജ്ഞരായ മാക്സ് വര്‍തീമർ, കര്‍ട് കൊഫ്ക, വോള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഗസ്റ്റാൾട്ട് മനശാസ്ത്രത്തിന് / സമഗ്രതാ വാദത്തിന് അടിത്തറ ഇട്ടത്. 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. Read more in App