App Logo

No.1 PSC Learning App

1M+ Downloads
ഗസ്റ്റാൾട്ട് മനശാസ്ത്രത്തിൻറെ ഉപജ്ഞാതാവ് ആരാണ് ?

Aസ്കിന്നർ

Bആൽബർട്ട് ബന്ദൂര

Cമാക്സ് വെർതീമർ

Dവില്യം വുണ്ട്

Answer:

C. മാക്സ് വെർതീമർ

Read Explanation:

ഗസ്റ്റാൾട്ട് മനശാസ്ത്രം

  • ഗസ്റ്റാൾട്ട് മനശാസ്ത്രം രൂപംകൊണ്ടത് ജർമനിയിലാണ്.
  • ഗസ്റ്റാള്‍ട്ട് എന്ന ജർമൻ പദത്തിനർത്ഥം  രൂപം, ആകൃതി എന്നാണ്.
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമർ ആണ് ഗസ്റ്റാൾട്ട് മനശാസ്ത്രത്തിൻറെ ഉപജ്ഞാതാവ്.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.

 


Related Questions:

പഠനത്തെ നിയന്ത്രിക്കുന്ന മനഃശ്ശാസ്ത്ര തത്വങ്ങൾക്ക് ഊന്നൽ നൽകിയത് ?
ശ്രമപരാജയ സിദ്ധാന്തത്തിൻ്റെ മറ്റൊരു പേര് :
What did Bruner mean by “readiness for learning”?
5, 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കാണാറില്ലാത്ത വികാരം :
"Parents spent a lot of time towards the crying children". The above statement was given by :