ഗാന്ധി സാഗർ അണക്കെട്ട് ഏത് സംസ്ഥാനത്താണ് ?Aരാജസ്ഥാൻBഗുജറാത്ത്Cമധ്യപ്രദേശ്Dഉത്തർപ്രദേശ്Answer: C. മധ്യപ്രദേശ് Read Explanation: ഗാന്ധി സാഗർ അണക്കെട്ട് ചംബൽ നദിയിലാണ് . ഇതേ നദിയിൽ നിർമ്മിച്ചിരിക്കുന്ന ജവഹർ സാഗർ ഡാം രാജസ്ഥാനിലാണ്.Read more in App