App Logo

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാൻ കേരളത്തിലെത്തിയ നേതാവ് ?

Aആചാര്യ വിനോബാ ഭാവേ

Bബ്രഹ്മാനന്ദ ശിവയോഗി

Cസ്വാമി വിവേകാനന്ദൻ

Dഇവരാരുമല്ല

Answer:

A. ആചാര്യ വിനോബാ ഭാവേ

Read Explanation:

  • ഭൂദാന പ്രസ്ഥാനം ആരംഭിച്ചത്-ആചാര്യ വിനോബാ ഭാവേ
  • ഭൂപരിഷ്കരണം ആയിരുന്നു ലക്ഷ്യം.  
  • ഭൂപരിഷ്കരണം സാധ്യമാക്കാനും അക്രമരഹിത സാമൂഹ്യ പരിവർത്തനത്തിനും വേണ്ടി 'സർവ്വോദയ സംഘം' എന്ന സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി.
  • ഗ്രാമങ്ങൾതോറും സഞ്ചരിച്ച് കൈവശഭൂമിയുടെ ആറിലൊന്നെങ്കിലും ഭൂദാന ത്തിനായി നൽകാൻ വിനോബാഭാവെ ഭൂവുടമകളോട് അഭ്യർത്ഥിച്ചു.  

Related Questions:

Who founded Vidhya Pashini Sabha?
ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Which one of the following books was not written by Brahmananda Swami Sivayogi?
ശ്രീനാരായണഗുരു അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയ വർഷം ഏത് ?
“Sadujana paripalana yogam' was founded by: