ഗാന്ധിജിയുടെ വിദ്യാഭ്യാസദർശനങ്ങള്ളോട് സമാനതകൾ ഉണ്ടായിരുന്ന വിദ്യാഭ്യാസ ചിന്തകൻ ആണ് ?Aജോൺ ഡ്യൂയിBപ്ലേറ്റോCകൊമിനിയസ്Dഅരിസ്റ്റോട്ടിൽAnswer: A. ജോൺ ഡ്യൂയി Read Explanation: അടിസ്ഥാന വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവാണ് ഗാന്ധിജി. ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ ദർശനങ്ങൾ ഉൾക്കൊള്ളുന്ന ഒരു പദ്ധതിയാണ് "കമ്മ്യൂണിസ്റ്റ് സ്കൂൾ".Read more in App