Challenger App

No.1 PSC Learning App

1M+ Downloads
ഗാന്ധിജിയെ 'അർദ്ധനഗ്നനായ ഫക്കീർ' എന്ന് വിളിച്ചത്

Aവിൻസ്റ്റൺ ചർച്ചിൽ

Bസുഭാഷ് ചന്ദ്രബോസ്

Cഡൽഹൗസി പ്രഭു

Dരവീന്ദ്രനാഥ ടാഗോർ

Answer:

A. വിൻസ്റ്റൺ ചർച്ചിൽ


Related Questions:

ഇന്ത്യയില്‍ പൊതുപ്രവര്‍ത്തനം ആരംഭിച്ച ഗാന്ധിജിക്ക് വളരെ വേഗത്തില്‍ ഇന്ത്യന്‍ ജനതയുടെ വിശ്വാസം നേടാന്‍ കഴിഞ്ഞതെങ്ങനെ ?  

1.ദക്ഷിണാഫ്രിക്കയില്‍ ഗാന്ധിജി ഇന്ത്യന്‍ വംശജരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടതും, സമരങ്ങളും അദ്ദേഹത്തെ സുപരിചിതനാക്കി

2.സാധാരണ ജനങ്ങളുടെ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും അവരുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.

3.തങ്ങളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിയുന്ന രക്ഷകനായി ഗാന്ധിജിയെ സാധാരണക്കാര്‍ വിലയിരുത്തി.

'സഞ്ചാര സ്വാതന്ത്ര്യം' എല്ലാ പൗരൻമാരുടെയും ജന്മാവകാശമാണ് എന്ന മുദ്രാവാക്യം മുഴങ്ങിക്കേട്ട പ്രക്ഷോഭമേത്?
ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?
ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം ?

അഹിംസയെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി ?

  1. ഗാന്ധിയെ സംബന്ധിച്ചിടത്തോളം അഹിംസ ഒരു തത്വം ആയിരുന്നു.
  2. സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ്, സർദാർ പട്ടേൽ, ആചാര്യ നരേന്ദ്ര ദേവ് എന്നിവർക്ക് ഇത് നയപരമായ കാര്യമായിരുന്നു.
  3. അഹിംസാത്മകമായ സമരരീതികൾ സ്വീകരിച്ചത് ബഹുജന പങ്കാളിത്തത്തെ അപ്രാപ്തമാക്കി.