Challenger App

No.1 PSC Learning App

1M+ Downloads
ഗാലാപ്പഗോസ് ദ്വീപിലെ കുരുവികൾ വ്യത്യസ്തമായ ചുണ്ടുകളുടെ രൂപം പ്രാപിച്ചതിന് കാരണം —

Aആകസ്മിക മ്യൂട്ടേഷനുകൾ

Bമനുഷ്യന്റെ തിരഞ്ഞെടുപ്പ്

Cഭക്ഷണ ശീലങ്ങൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ മാറ്റങ്ങൾ

Dആവർത്തിച്ച പ്രജനനം

Answer:

C. ഭക്ഷണ ശീലങ്ങൾക്കും പരിസ്ഥിതിക്കും അനുയോജ്യമായ മാറ്റങ്ങൾ

Read Explanation:

ഗ്യാലപ്പഗോസ് കുരുവികൾ


Related Questions:

സ്വയാർജിത സ്വഭാവങ്ങളുടെ പാരമ്പര്യ പ്രേക്ഷണ സിദ്ധാന്തം മുന്നോട്ടുവച്ച ജീവശാസ്ത്രക്കാരൻ ആരാണ്?
സൂപ്പർബഗുകൾ എന്നത് എന്താണ്?
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ സുഷുമ്നയിലേക്ക് കടത്തിവിടുന്നത് _______ ആണ്.
വിശ്രമാവസ്ഥയിലും ദഹന പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിക്കുന്ന നാഡീവ്യവസ്ഥ ഏതാണ്?
ആക്സോണിനെ പൊതിഞ്ഞ് കാണപ്പെടുന്ന തിളക്കമുള്ള വെളുപ്പുനിറമുള്ള കൊഴുപ്പ് അടങ്ങിയ ഘടകത്തെ എന്താണ് വിളിക്കുന്നത്?