Challenger App

No.1 PSC Learning App

1M+ Downloads
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്ദേശങ്ങളെ സുഷുമ്നയിലേക്ക് കടത്തിവിടുന്നത് _______ ആണ്.

Aസെൻട്രൽ കനാൽ

Bഡോർസൽ റൂട്ട്

Cവെൻട്രൽ റൂട്ട്

Dഇവയൊന്നുമല്ല

Answer:

B. ഡോർസൽ റൂട്ട്

Read Explanation:

  • സെൻട്രൽ കനാൽ : സെറിബ്രോസ്പൈനൽ ദ്രവം നിറഞ്ഞിരിക്കുന്ന ഭാഗം.

  • വെൻട്രൽ റൂട്ട് : സുഷുമ്നയിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൈമാറുന്നു.


Related Questions:

ഹൈഡ്രയ്ക്ക് ഏത് തരത്തിലുള്ള നാഡീവ്യവസ്ഥയാണുള്ളത്?
മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗം ഏതാണ്?
എപൻഡൈമൽ കോശങ്ങളുടെ പ്രധാന പ്രവർത്തനം എന്താണ്?
ആധുനിക പരിണാമശാസ്ത്രത്തിന്റെ അടിത്തറയായ പ്രകൃതിനിർധാരണ സിദ്ധാന്തം ആരാണ് അവതരിപ്പിച്ചത്?
മെനിഞ്ജസിന്റെ ധർമ്മം എന്താണ്?