App Logo

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 19-ാം വകുപ്പു പ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവു പ്രകാരം ഏതൊക്കെ നിവർത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത് ?

Aപരാതിക്കാരിക്ക് നിയമപരമായി അവകാശം ഇല്ലെങ്കിലും എതിർകക്ഷിക്കൊപ്പം പങ്കുപാർത്ത വീട്ടിൽ നിന്നും ഒഴിപ്പിക്കുകയോ താമസിക്കുന്നത് ശല്യംചെയ്യുകയോ ചെയ്യുന്നതിനെ വിലക്കിയുള്ള ഉത്തരവ്

Bപങ്കു പാർത്ത വീട് വിൽക്കുന്നതിന് കൈമാറ്റം ചെയ്യുന്നതിനോ മറ്റേതെങ്കിലും വിധത്തിൽ അന്യാധീനപ്പെടുത്തുന്നതിനോ എതിർകക്ഷി ശ്രമിക്കുന്നതിനെ വിലക്കാനുള്ള ഉത്തരവ്

Cഎതിർകക്ഷിയുടെ മാതാപിതാക്കളെ പങ്കുപാർത്ത വീട്ടിൽ നിന്നും പുറത്താക്കാനുള്ള ഉത്തരവ്

DA യും B യും മാത്രം

Answer:

D. A യും B യും മാത്രം


Related Questions:

ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 498 A എന്തിനെക്കുറിച്ചു പറയുന്നു?
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നല്ക്കുന്ന നിയമം പാസാക്കിയ വർഷം ?
പോക്സോ നിയമപ്രകാരം "ചൈൽഡ്" എന്നാൽ :
The Viceroy who passed the Vernacular Press Act in 1878?
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടി യുള്ള നിയമം നിലവിൽ വന്ന വർഷം ഏത്?