Challenger App

No.1 PSC Learning App

1M+ Downloads
ഗാൽവനൈസേഷൻ ചെയ്യാൻ ഉപയോഗിക്കുന്ന ലോഹം ഏത്?

Aസിങ്ക്

Bലെഡ്

Cടിൻ

Dചെമ്പ്

Answer:

A. സിങ്ക്

Read Explanation:

ലോകത്തിൽ ഏറ്റവുമധികം സിങ്ക് ഉത്പാദിപ്പിക്കുന്ന രാജ്യം ചൈനയാണ്. തുരുമ്പിക്കൽ ചെറുക്കാനായി ഇരുമ്പ്, ഉരുക്ക് എന്നിവയുടെ പ്രതലത്തിൽ സിങ്കിന്റെ ആവരണം തീർക്കുന്നതാണ് ഗാൽവനൈസേഷൻ.


Related Questions:

സ്വയം ഓക്സീകരണ-നിരോക്സീകരണ പ്രവർത്തനം വഴി വേർതിരിയുന്ന ലോഹം ഏത് ?
ക്രയോലൈറ്റ് (Cryolite) ഏത് ലോഹത്തിന്റെ അയിര് വേർതിരിക്കൽ പ്രക്രിയയിൽ (Extraction Process) ഉപയോഗിക്കുന്ന സംയുക്തമാണ്?
സാന്ദ്രണത്തിലൂടെ ലഭിച്ച അലുമിനയിലേക്ക് (Al₂03) വൈദ്യുത വിശ്ലേഷണം നടത്തുമ്പോൾ ചേർക്കുന്ന പദാർത്ഥം എന്ത് ?
Which one of the following is known as the ' King of Metals' ?
ഗാങ് അസിഡിക് സ്വഭാവം ഉള്ളതാണെങ്കിൽ,അതിൽ കൂട്ടിച്ചേർക്കുന്ന ഫ്ലക്സിന്റെ സ്വഭാവം എന്ത് ?