App Logo

No.1 PSC Learning App

1M+ Downloads
ഗില്ലെൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് എവിടെ ?

Aബെംഗളൂരു

Bചെന്നൈ

Cപൂനെ

Dതൃശ്ശൂർ

Answer:

C. പൂനെ

Read Explanation:

• നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവ്വരോഗമാണ് ഗില്ലെൻബാരി സിൻഡ്രോം • ശരീരത്തിലെ രോഗപ്രതിരോധ ശേഷി ഞരമ്പുകളെ ആക്രമിക്കുന്ന അവസ്ഥയാണിത് • രോഗബാധിതന് ബലഹീനത, മരവിപ്പ്, പക്ഷാഘാതം തുടങ്ങിയവ ഉണ്ടാകുന്നു


Related Questions:

1000 J പ്രവൃത്തി 2 സെക്കൻഡിൽ ചെയ്താൽ അവിടെ ഉപയോഗിക്കപ്പെട്ട പവർ
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?
ഇന്ത്യയിൽ ആദ്യമായി അമീബിക് മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് പ്രത്യേക സാങ്കേതിക മാർഗ്ഗരേഖ പുറത്തിറക്കിയ സംസ്ഥാനം ?
"An attempt to make the chaotic diversity of our sense experiences corresponds to logically uniform system of thoughts" ശാസ്ത്രത്തെ ഈവിധം നിർവചിച്ചതാര് ?
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പാൻക്രിയാസ് ദാതാവ് ?