App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന ദേശീയ ക്ഷയരോഗ നിർമ്മാർജ്ജന യജ്ഞത്തിൻ്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതയായത് ?

Aസൗമ്യ സ്വാമിനാഥൻ

Bസുനേത്ര ഗുപ്ത

Cരാധാ ബാലകൃഷ്ണൻ

Dഗംഗാദീപ് കാങ്

Answer:

A. സൗമ്യ സ്വാമിനാഥൻ

Read Explanation:

• അന്തരിച്ച കൃഷി ശാസ്ത്രജ്ഞൻ ഡോ. എം എസ് സ്വാമിനാഥൻ്റെ മകളാണ് സൗമ്യ സ്വാമിനാഥൻ • ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയൻറ്റിസ്റ്റ് ആയി പ്രവർത്തിച്ച വ്യക്തി • ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ മുൻ ഡയറക്റ്റർ ജനറലായിരുന്ന വ്യക്തികൂടിയാണ് സൗമ്യ സ്വാമിനാഥൻ


Related Questions:

ആയുഷ് വകുപ്പിൽ ഉൾപ്പെടാത്ത ചികിത്സാരീതി ഏത് ?
ഇന്ത്യയിൽ ആദ്യമായി വിപണിയിൽ ഇറക്കിയ വെള്ളെഴുത്ത് ബാധിച്ചവർക്ക് വേണ്ടി തയ്യാറാക്കിയ തുള്ളി മരുന്ന് ?
കേന്ദ്ര സർക്കാർ റിപ്പോർട്ട് പ്രകാരം 2024 ൽ ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?
സൂചി ഇല്ലാതെ മരുന്ന് കുത്തിവെയ്ക്കാൻ കഴിയുന്ന സിറിഞ്ച് (ഷോക്ക് വേവ് അടിസ്ഥാനപ്പെടുത്തിയുള്ളത്) വികസിപ്പിച്ചെടുത്ത ഇന്ത്യൻ സ്ഥാപനം ?