ഗിൽഫോർഡിൻ്റെ ത്രിമാന ബുദ്ധിമാതൃകയിൽ ഉൾപ്പെടാത്ത ബൗദ്ധികവ്യവഹാര മാനം ഏത് ?Aപ്രവർത്തനങ്ങൾBപ്രതികരണങ്ങൾCഉള്ളടക്കങ്ങൾDഉത്പന്നങ്ങൾAnswer: B. പ്രതികരണങ്ങൾ Read Explanation: ഗിൽഫോർഡിൻ്റെ സിദ്ധാന്തം ഘാടകാപഗ്രഥനം (Factor Analysis) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സങ്കേതം വഴി ഗിൽഫോർഡ് ഒരു ബുദ്ധിമാതൃക (ത്രിമാനമാതൃക) വികസിപ്പിച്ചെടുത്തു ഒരു ബൗദ്ധികപ്രവർത്തനം മൂന്ന് അടിസ്ഥാനതലങ്ങളിലാണ് നിർവചിക്കപ്പെടുക :- ഉള്ളടക്കങ്ങൾ (Contents) പ്രവർത്തനങ്ങൾ (Operations) ഉല്പന്നങ്ങൾ (Products) Read more in App