App Logo

No.1 PSC Learning App

1M+ Downloads
ഗീത ഒരു ക്ലോക്ക് 216 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം സംഭവിച്ചു. 10% ലാഭം കിട്ടണമെങ്കിൽ അത് എത്ര രൂപയ്ക്ക് വിൽക്കണമായിരുന്നു?

A240

B250

C264

D300

Answer:

C. 264

Read Explanation:

ക്ലോക്കിന്റെ വാങ്ങിയ വില x 90/100 = 216 വാങ്ങിയ വില = 216 x 100/90 = 240 10% ലാഭം കിട്ടണമെങ്കിൽ വിൽക്കേണ്ട വില = 240 x 110/100 = 264


Related Questions:

If 40% of k is 10 less than 1800% of 10, then k is:
The salary of an employee was first increased by 10% and thereafter decreased by 7%. What was the change in his salary?
Two students appeared for an examination. One of them got 9 marks more than the other. His marks was also equal to 56% of the sum of their marks. What are their marks?
കൂട്ടുപലിശ രീതിയിൽ പലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ നിശ്ചിത തുക നിക്ഷേപിച്ചിട്ടുണ്ട്. ഒന്നും രണ്ടും വർഷങ്ങളുടെ അവസാനം രേഖപ്പെടുത്തിയിട്ടുള്ളത് 160, 328 എന്നിങ്ങനെയാണ്. പലിശ നിരക്ക് കാണുക.
300-ന്റെ 50% വും X-ന്റെ 25% തുല്യമായാൽ X-ന്റെ വില എത്ര?