Challenger App

No.1 PSC Learning App

1M+ Downloads
ഗുജറാത്തിലെ സുദർശനാ തടാകം പുതുക്കി പണിതത് ആര്

Aചന്ദ്രഗുപ്തൻ ഒന്നാമൻ

Bശ്രീബുദ്ധൻ

Cശ്രീഗുപ്തൻ

Dസ്കന്ദ ഗുപ്തൻ

Answer:

D. സ്കന്ദ ഗുപ്തൻ

Read Explanation:

ഗുജറാത്തിലെ സുദർശന തടാകം പുതുക്കിപ്പണിതത് സ്കന്ദഗുപ്തനാണ്


Related Questions:

'നഗരശ്രേഷ്ഠിൻ' എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
ദേവദാനം എന്നത് എന്താണ്?
രുദ്രരാമൻ്റെ ജുനഗഡ് പ്രശസ്തി ഏത് ചക്രവർത്തിയുടെ ശാസനത്തിന്റെ ഭാഗമായാണ് കൊത്തിവച്ചത്?
ഗുപ്തകാലത്ത് വ്യാപാരപ്രാധാന്യമുള്ള പട്ടണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?
പല്ലവരാജാവായ മഹേന്ദ്രവർമ്മൻ ഒന്നാമൻ രചിച്ച കൃതി ഏതാണ്?