Challenger App

No.1 PSC Learning App

1M+ Downloads
രുദ്രരാമൻ്റെ ജുനഗഡ് പ്രശസ്തി ഏത് ചക്രവർത്തിയുടെ ശാസനത്തിന്റെ ഭാഗമായാണ് കൊത്തിവച്ചത്?

Aഅശോകൻ

Bസമുദ്രഗുപ്തൻ

Cഹർഷവർധൻ

Dചന്ദ്രഗുപ്തൻ

Answer:

A. അശോകൻ

Read Explanation:

അശോക ചക്രവർത്തിയുടെ ജുനഗഡ് ശാസനത്തിന്റെ ഒരു ഭാഗത്തായാണ് രുദ്രരാമൻ്റെ ജുനഗഡ് പ്രശസ്തി കൊത്തിയിരിക്കുന്നത്.


Related Questions:

അജന്ത ഗുഹാചിത്രങ്ങളിൽ ഉപയോഗിച്ച പ്രധാന ചായങ്ങൾ ഏതായിരുന്നു?
ഗുപ്തകാലത്ത് തകർന്ന നഗരങ്ങളിൽ ഏതൊക്കെ ഉൾപ്പെടുന്നു?
ഗുജറാത്തിലെ സുദർശനാ തടാകം പുതുക്കി പണിതത് ആര്
വൈശേഷിക ദർശനത്തിന്റെ" വക്താവ് ആര്?
സുദർശന തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ്?