ഗുഡ്സ് ആൻഡ് സെയിൽസ് നികുതി (ജിഎസ്ടി) എന്നാണ് നിലവിൽ വന്നത് ?
A1 ഏപ്രിൽ, 2017
B1ജൂലൈ, 2017
C1ജൂലൈ, 2015
D1ഏപ്രിൽ, 2015
Answer:
B. 1ജൂലൈ, 2017
Read Explanation:
ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ് (G.S.T )
- നിലവിലുള്ള പരോക്ഷ നികുതി സമ്പ്രദായം ലളിതമാക്കുന്നതിനും ഒരു രാജ്യത്ത് ഒറ്റ നികുതി എന്ന തത്വം നടപ്പിലാക്കുന്നതിനും ലക്ഷ്യമിട്ട് ഇന്ത്യയിൽ നിലവിലുള്ള പരോക്ഷ നികുതികളുടെ നല്ലൊരു വിഭാഗം ഉൾപ്പെടുത്തി നടപ്പിലാക്കിയ നികുതി
- GST അറിയപ്പെടുന്നത് - ചരക്ക് സേവന നികുതി
- GST ബിൽ ആദ്യമായി ലോകസഭ പാസ്സാക്കിയത് - 2015 മേയ് 6
- GST ബിൽ രാജ്യസഭ ഭേദഗതി നിർദ്ദേശങ്ങളോടു കൂടി പാസ്സാക്കിയത് - 2016 ആഗസ്റ്റ് 3
- GST ബിൽ ലോകസഭ ഭേദഗതി അംഗീകരിച്ചു കൊണ്ട് അവസാനമായി പാസ്സാക്കിയത് - 2016 ആഗസ്റ്റ് 8
- GST ബിൽ രാഷ്ട്രപതി ഒപ്പുവെച്ചത് - 2016 സെപ്റ്റംബർ 8
- GST പാസാക്കിയ പ്രത്യേക പാർലമെന്റ് സമ്മേളനം നടന്നത് - 2017 ജൂൺ 30
- GST ഉദ്ഘാടനം ചെയ്തത് - 2017 ജൂൺ 30
- പ്രണബ് മുഖർജി ,നരേന്ദ്ര മോദി എന്നിവരാണ് ഉദ്ഘാടനം ചെയ്തത്
- GST നിലവിൽ വന്നത് - 2017 ജൂലൈ 1