Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്ത കാലഘട്ടത്തെ തിഗാവയിലെ വിഷ്ണുക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?

Aഉത്തർപ്രദേശ്

Bമധ്യപ്രദേശ്

Cമഹാരാഷ്ട്ര

Dരാജസ്ഥാൻ

Answer:

B. മധ്യപ്രദേശ്

Read Explanation:

മധ്യപ്രദേശിലെ തിഗാവയിലാണ് ഗുപ്ത കാലത്തെ പ്രശസ്തമായ വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്.


Related Questions:

പാണ്ഡ്യരുടെ പ്രധാന കയറ്റുമതികൾ ഏതാണ്?
ഗുപ്ത രാജാക്കന്മാർക്ക് ഏത് ഉത്തരവാദിത്വം ഉണ്ടായിരുന്നില്ല?
ഏഴാം നൂറ്റാണ്ടിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ് ശൂദ്രരെ എങ്ങനെ വിശേഷിപ്പിച്ചു?
പ്രയാഗ പ്രശസ്തി അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?
ഗുപ്തകാലത്ത് വ്യാപാരപ്രാധാന്യമുള്ള പട്ടണങ്ങളിൽ ഉൾപ്പെടാത്തത് ഏതാണ്?