പ്രയാഗ പ്രശസ്തി അറിയപ്പെടുന്ന മറ്റൊരു പേരെന്ത്?Aജുനഗഡ് പ്രശസ്തിBഅലഹബാദ് പ്രശസ്തിCഅജന്ത പ്രശസ്തിDകനൗജ് പ്രശസ്തിAnswer: B. അലഹബാദ് പ്രശസ്തി Read Explanation: ഗുപ്തരാജാവായ സമുദ്രഗുപ്തനെക്കുറിച്ചുള്ള പ്രയാഗ പ്രശസ്തി അലഹബാദ് പ്രശസ്തി എന്ന പേരിലും അറിയപ്പെടുന്നു.Read more in App