ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് ?Aഘടോൽകച ഗുപ്തൻBകുമാരഗുപ്തൻCസമുദ്രഗുപ്‌തൻDശ്രീ ഗുപ്തൻAnswer: D. ശ്രീ ഗുപ്തൻ Read Explanation: ശ്രീ ഗുപ്തൻശ്രീ ഗുപ്ത മഹാരാജാവിനെപറ്റി പറയത്തക്ക വിവരങ്ങൾ ലഭ്യമല്ല.ഗുപ്ത സാമ്രാജ്യത്തിന്റെ ആദ്യ രാജാവ് അദ്ദേഹമായിരുന്നു.അദ്ദേഹത്തിന്റെ കാലത്ത് നിരവധി ചൈനീസ് തീർത്ഥാടകർ ബുദ്ധമതം സ്വീകരിക്കുന്നതിനായി ഇന്ത്യയിൽ എത്തിയിരുന്നു.ഹുയാൻ സാങ് അതിൽ പ്രമുഖനാണ്നേപ്പാളിൽ അദ്ദേഹം ചൈനീസ് തീർത്ഥാടകർക്കായി ഒരു ക്ഷേത്രവും സത്രവും പണികഴിപ്പിച്ചിട്ടുണ്ട്.അതിലെ ശാസനകങ്ങളിൽ നിന്ന് ഗുപ്തന്മാരുടെ തുടക്കകാലത്തെപ്പറ്റി ചില രേഖകൾ ലഭിച്ചിരുന്നു. Read more in App