Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തകാലത്തെ ഭൂമിദാന പ്രക്രിയയിൽ ഉണ്ടായ മുഖ്യ മാറ്റം എന്തായിരുന്നു?

Aഭൂമി രാജാവിന്‍റെ കൈവശം മാത്രമായിരുന്നു

Bഭൂമിയുടെ നികുതി പിരിവിന്‍റെ അധികാരം കൈമാറി

Cഭൂമി വിറ്റുകൊടുക്കാനുള്ള അധികാരം നൽകിയത്

Dദാനമായി ഭൂമി നൽകുന്നതിന് നിരോധനം

Answer:

B. ഭൂമിയുടെ നികുതി പിരിവിന്‍റെ അധികാരം കൈമാറി

Read Explanation:

ദാനംചെയ്യപ്പെടുന്ന ഭൂമിയിൽ നിന്നുള്ള നികുതി പിരിവിനും നീതിന്യായനിർവഹണത്തിനുമുള്ള അധികാരം ഭൂവുടമസ്ഥതക്കൊപ്പം കൈമാറ്റം ചെയ്യപ്പെട്ടു.


Related Questions:

ദ്രാവിഡ ശൈലിയിൽ ഗർഭഗൃഹത്തിനുള്ള മറ്റൊരു പേരെന്താണ്?
ഗുപ്ത കാലഘട്ടത്തിലെ നാച്‌ന-കുതാര പാർവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
ഗുപ്തകാലത്തെ സംസ്‌കൃതനാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ സംസാരിച്ച ഭാഷ എന്തായിരുന്നു?
പാണ്ഡ്യർ ഏത് തുറമുഖങ്ങൾ വഴി വ്യാപാരം നടത്തി?
'നഗരശ്രേഷ്ഠിൻ' എന്ന പദം എന്തിനെയാണ് സൂചിപ്പിക്കുന്നത്?