Challenger App

No.1 PSC Learning App

1M+ Downloads
ഗുപ്തകാലത്തെ സംസ്‌കൃതനാടകങ്ങളിൽ സ്ത്രീ കഥാപാത്രങ്ങൾ സംസാരിച്ച ഭാഷ എന്തായിരുന്നു?

Aതമിഴ്

Bസംസ്കൃതം

Cപ്രാകൃതം

Dപാലി

Answer:

C. പ്രാകൃതം

Read Explanation:

രാജ്ഞിയടക്കമുള്ള സ്ത്രീകളും താഴ്ന്നതായി കണക്കാക്കപ്പെട്ട ജാതികളിലെ പുരുഷകഥാപാത്രങ്ങളും പ്രാകൃത് ഭാഷ പറയണമായിരുന്നു.


Related Questions:

റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്
പാണ്ഡ്യരുടെ പ്രധാന കയറ്റുമതികൾ ഏതാണ്?
കൈത്തൊഴിലാളികളുടെ കൂട്ടായ്മകൾ ഏതു പേരിൽ അറിയപ്പെട്ടു?
താഴെക്കൊടുത്തിരിക്കുന്നവയിൽ നഗരങ്ങളുടെ തകർച്ചയ്ക്ക് കാരണമായത് ഏത്?
പാണ്ഡ്യർ ഏത് തുറമുഖങ്ങൾ വഴി വ്യാപാരം നടത്തി?