ഗുപ്തകാലത്തെ വ്യാപാര പ്രമുഖർ ആരൊക്കെയാണ്?Aസാർഥവാഹ, നഗരശ്രേഷ്ഠിBബ്രാഹ്മണർ, ക്ഷത്രിയർCകാർഷിക തൊഴിലാളികൾDശൂദ്രർAnswer: A. സാർഥവാഹ, നഗരശ്രേഷ്ഠി Read Explanation: നഗരശ്രേഷ്ഠി, സാർഥവാഹ എന്നീ വ്യാപാര പ്രമുഖർക്ക് ഭരണത്തിൽ പങ്കാളിത്തമുണ്ടായിരുന്നു.Read more in App