ഗുപ്തകാലത്ത് നഗരങ്ങൾക്കും വ്യാപാരത്തിനും നേതൃത്വം നൽകിയത് ആരാണ്?Aനഗരത്താർBസാർഥവാഹCപുരോഹിതർDശൂദ്രർAnswer: A. നഗരത്താർ Read Explanation: നഗരത്താർ അല്ലെങ്കിൽ നഗരശ്രേഷ്ഠിൻ പട്ടണങ്ങളിൽ ഭരണത്തിനും വർത്തകത്തിനും നേതൃത്വം നൽകുന്ന പ്രധാന വ്യക്തികളായിരുന്നു.Read more in App