റോമാസാമ്രാജ്യം തകർന്നത് ഏത് നൂറ്റാണ്ടിലാണ്Aസി.ഇ. നാലാം നൂറ്റാണ്ടിൽBസി.ഇ. ആറാം നൂറ്റാണ്ടിൽCബി.സെ. രണ്ടാം നൂറ്റാണ്ടിൽD1000മുതൽ 1100 വരെAnswer: B. സി.ഇ. ആറാം നൂറ്റാണ്ടിൽ Read Explanation: റോമാസാമ്രാജ്യം സി.ഇ. ആറാം നൂറ്റാണ്ടിൽ തകരുകയും ഇതിന്റെ ഫലമായി ഇന്ത്യയിലെ വിദേശ വാണിജ്യത്തിൽ മാന്ദ്യം നേരിട്ടു.Read more in App