ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര് ?
Aകെ.കേളപ്പൻ
Bഇ.എം.എസ്. നമ്പൂതിരിപ്പാട്
Cഎ.കെ ഗോപാലൻ
Dപി. കൃഷ്ണപ്പിള്ള
Answer:
A. കെ.കേളപ്പൻ
Read Explanation:
ഗുരുവായൂർ സത്യാഗ്രഹം
- ജനഹിത പരിശോധന നടത്തിയ ക്ഷേത്രപ്രവേശനം - ഗുരുവായൂർ ക്ഷേത്രപ്രവേശനം
- സത്യാഗ്രഹം ആരംഭിച്ചത് - 1931 നവംബർ 1
- ലക്ഷ്യം - എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര പ്രവേശനം സാധ്യമാക്കുക
- നേതൃത്വം നൽകിയ പ്രസ്ഥാനം - കെ. പി. സി . സി ( കേരള പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റി )
- പ്രധാന നേതാവ് - കെ . കേളപ്പൻ
- വോളന്റിയർ ക്യാപ്റ്റൻ - എ . കെ . ഗോപാലൻ
- സത്യാഗ്രഹ കമ്മിറ്റിയുടെ പ്രസിഡന്റ് - മന്നത്ത് പത്മനാഭൻ
- സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം അനുഷ്ഠിച്ച വ്യക്തി - കെ . കേളപ്പൻ ( 1932 സെപ്തംബർ 21 )
- ഗാന്ധിജിയുടെ നിർദ്ദേശപ്രകാരം നിരാഹാരം അവസാനിപ്പിച്ചത് - 1932 ഒക്ടോബർ 2
- ക്ഷേത്ര പ്രവേശന ക്യാമ്പയിനിന്റെ ക്യാപ്റ്റൻ - സുബ്രഹ്മണ്യൻ തിരുമുമ്പ്
- ക്ഷേത്രത്തിൽ മണി മുഴക്കിയ ആദ്യ അബ്രാഹ്മണൻ - പി . കൃഷ്ണപിള്ള