ഗൂഗിൾ പുറത്തിറക്കിയ മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം ഏത്?Aആൻഡ്രോയ്ഡ്Bബ്ലാക്ക് ബെറി ഓ. എസ്Cആപ്പിൾ ഐ. ഓ. എസ്Dസിമ്പിയൻAnswer: A. ആൻഡ്രോയ്ഡ് Read Explanation: ലിനക്സ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്വതന്ത്ര മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് ഉദാഹരണമാണ് ആൻഡ്രോയിഡ് Read more in App