App Logo

No.1 PSC Learning App

1M+ Downloads
ഗൃഹത്തെ സംബന്ധിച്ചത്

Aഗാര്‍ഹികം

Bപ്രാദേശികം

Cകാലോചിതം

Dലൗകികം

Answer:

A. ഗാര്‍ഹികം


Related Questions:

ശിശുവായിരിക്കുന്ന അവസ്ഥ
'ഇഹലോകത്തെ സംബന്ധിച്ചത് ' എന്നതിൻ്റെ ഒറ്റപ്പദം
ജ്ഞാനത്തിൽ ഇച്ഛയുള്ളവൻ - ഒറ്റപ്പദം
ദേശത്തെ സംബന്ധിച്ചത്
താഴെ കൊടുത്തിരിക്കുന്നവരിൽ ദ്രൗണി ആര് ?