App Logo

No.1 PSC Learning App

1M+ Downloads
താപോർജത്തിൻറെ സ്വഭാവ സവിശേഷതകളെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനങ്ങളെക്കുറിച്ചും പഠനം നടത്തിയ ശാസ്ത്രജ്ഞനാര് ?

Aമൈക്കൾ ഫാരഡെ

Bആൽബർട്ട് ഐൻസ്റ്റീൻ

Cഐസക് ന്യൂട്ടൻ

Dജെയിംസ് പ്രസ്‌കോട്ട് ജൂൾ

Answer:

D. ജെയിംസ് പ്രസ്‌കോട്ട് ജൂൾ

Read Explanation:

  • ജെയിംസ് പ്രസ്കോട്ട് ജൂൾ ജനിച്ച വർഷം - 1818 (ഇംഗ്ലണ്ട് )
  • ജൂൾ നിയമം കണ്ടുപിടിച്ചു  
  • ജൂൾ നിയമത്തിന്റെ സമവാക്യം - H = I²Rt ( I - കറന്റ് , R - പ്രതിരോധം , t - സമയം )

 ജൂൾ നിയമം

  • വൈദ്യുതി പ്രവഹിക്കുന്ന ഒരു ചാലകത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന താപത്തിന്റെ അളവ് വൈദ്യുത പ്രവാഹ തീവ്രതയുടെ വർഗത്തിന്റെയും ചാലകത്തിന്റെ പ്രതിരോധത്തിന്റെയും വൈദ്യുതി പ്രവഹിക്കുന്ന സമയത്തിന്റെയും ഗുണനഫലത്തിന് നേർ അനുപാതത്തിലായിരിക്കും .

  • താപോർജത്തിൻറെ സ്വഭാവ സവിശേഷതകളെക്കുറിച്ചും താപം മൂലമുണ്ടാകുന്ന യാന്ത്രിക ചലനങ്ങളെക്കുറിച്ചും പഠനം നടത്തിയ ശാസ്ത്രജ്ഞനാണ് ജെയിംസ് പ്രസ്കോട്ട് ജൂൾ

Related Questions:

താഴെ പറയുന്നവയിൽ ഡിസ്ചാർജ് ലാമ്പ് അല്ലാത്തതേത് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പിങ്ക് വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
മൈക്രോവേവിലും ഇൻഡക്ഷൻ കുക്കറിലും ഉപയോഗിക്കുന്ന കറന്റ് ?
50Ω ,100Ω, 200 Ω വീതം പ്രതിരോധമുള്ള മൂന്ന് ബൾബുകൾ സമാന്തര രീതിയിൽ 200V DC സ്രോതസുമായി ഘടിപ്പിച്ചിരിക്കുന്നു. താഴെ കൊടുത്തിരിക്കുന്നതിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
ഇൻഡക്ഷൻ കുക്കറിൽ നടക്കുന്ന രാസമാറ്റമേത് ?