Challenger App

No.1 PSC Learning App

1M+ Downloads
ഗോതമ്പിന്റെ ശാസ്ത്രീയനാമം:

Aഹോമോസാപ്പിയൻസ്

Bമസ്ക് ഡൊമസ്റ്റിക്ക

Cമാഞ്ചിഫെറ ഇൻഡിക്ക

Dട്രിറ്റിക്കം എസ്‌റ്റിവം

Answer:

D. ട്രിറ്റിക്കം എസ്‌റ്റിവം


Related Questions:

ദ്വിനാമ പദ്ധതി തുടങ്ങിവെച്ചതാര്?
സസ്യങ്ങളിൽ സൊളാനം ഏതു കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു?
ഓസോൺ പാളി കാണപ്പെടുന്നു എവിടെ ?
സിംഹം, കടുവ, പുള്ളിപ്പുലി എന്നിവരെ ഉൾക്കൊള്ളുന്ന പാന്തിറ എന്ന ജീനസ് ഏത് കുടുംബത്തിൽ ഉൾപ്പെടുന്നു?
ഫെലിഡേ എന്ന കുടുംബത്തെ ഉൾപ്പെടുത്തിയിരിക്കുന്ന ഓർഡർ ഏത്?