App Logo

No.1 PSC Learning App

1M+ Downloads
'ഗോദാൻ' എന്ന കൃതി രചിച്ചത് ആര്?

Aരവീന്ദ്രനാഥ ടാഗോർ

Bമുഹമ്മദ് ഇഖ്ബാൽ

Cപ്രേംചന്ദ്

Dസുബ്രഹ്മണ്യ ഭാരതി

Answer:

C. പ്രേംചന്ദ്

Read Explanation:

  • ആധുനിക ഹിന്ദി ഉർദു സാഹിത്യത്തിലെ ഏറ്റവും മഹാന്മാരായ സാഹിത്യകാരന്മാരിൽ ഒരാളാണ് മുൻഷി പ്രേംചന്ദ് (ജൂലൈ 31, 1880 - ഒക്ടോബർ 8, 1936).
  • പ്രേംചന്ദ് എന്ന പേരിലായിരുന്നു അദ്ദേഹത്തിന്റെ രചനകളേറെയും.
  • പ്രേംചന്ദ് (യഥാർത്ഥ നാമം: ധൻപത് റായ് ശ്രീവാസ്തവ) വാരണാസിക്ക് അടുത്തുള്ള ലംഹി എന്ന സ്ഥലത്താണ് ജനിച്ചത്.
  • ശ്രദ്ധേയമായ രചന(കൾ) - ഗോദാൻ, രംഗ്ഭൂമി, കർമ്മഭൂമി, പ്രേമാശ്രം

Related Questions:

സാരേ ജഹാം സേ അച്ഛാ രചിച്ചത് ആര്?
മഹാശ്വേതാദേവിയുടെ ആരണ്യാർ അധികാർ എന്ന നോവലിലെ കേന്ദ്ര കഥാപാത്രം:
രബീന്ദ്രനാഥ ടാഗോറിൻ്റെ ആദ്യ കവിതാ സമാഹാരം ഏത് ?
"മുഹമ്മദലി ജിന്ന ആൻ അംബാസഡർ ഓഫ് യൂണിറ്റി" എന്ന പുസ്‌തകം എഴുതിയത് ആര് ?
'ഗീതാജ്ഞലി' ആരുടെ രചനയാണ് ?