ഗോളീയ ലെൻസിന്റെ ജ്യാമിതീയ കേന്ദ്രം അറിയപ്പെടുന്നത്:AപോൾBപ്രകാശിക കേന്ദ്രംCവക്രതാ കേന്ദ്രംDഅപ്പർച്ചർAnswer: B. പ്രകാശിക കേന്ദ്രം Read Explanation: ഗോളീയ ദർപ്പണത്തിൻ്റെ ജ്യാമിതീയകേന്ദ്രം (Geometric Centre ) - പോൾ (Pole)ഗോളീയ ലെൻസിൻ്റെ ജ്യാമിതീയ കേന്ദ്രമാണ് പ്രകാശിക കേന്ദ്രം (Optic centre) Read more in App