Challenger App

No.1 PSC Learning App

1M+ Downloads
ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുടെ 200-ാമത്തെ പുസ്തകം ഏത് ?

Aകലാദാനം

Bസ്ഫടിക മണികൾ

Cകാര്യവിചാരം

Dവാമൻ വൃക്ഷ കല

Answer:

D. വാമൻ വൃക്ഷ കല

Read Explanation:

• ബോൺസായി എന്നറിയപ്പെടുന്ന ചെറുവൃക്ഷത്തിൻറെ ഉത്ഭവ സ്ഥാനവും അതിൻറെ ഇനങ്ങളും പരിചയപ്പെടുത്തുന്നതാണ് വാമൻ വൃക്ഷ കല എന്ന പുസ്തകം


Related Questions:

തെറ്റായ ജോടി ഏത് ?
പ്രശസ്ത നാടകകൃത്ത് C L ജോസിൻ്റെ ആത്മകഥ ഏത് ?
മലയാളത്തിലെ ആദ്യത്തെ ബ്രെയിൽ ലിപി കവിതാ സമാഹാരം ?
' കണ്ണശ്ശരാമായണം ' എഴുതിയത് ആരാണ് ?
"അതിജീവനം" എന്ന പേരിൽ പുതിയ ആത്മകഥ എഴുതിയത് ആര് ?