App Logo

No.1 PSC Learning App

1M+ Downloads
63-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ?

Aആലപ്പുഴ

Bതിരുവനന്തപുരം

Cകോഴിക്കോട്

Dഎറണാകുളം

Answer:

B. തിരുവനന്തപുരം

Read Explanation:

• 62-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി - കൊല്ലം • 2024 ലെ സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി - കണ്ണൂർ • 2024 ലെ സ്‌കൂൾ കായിക മേളയുടെ വേദി - എറണാകുളം • സ്‌കൂൾ കായികമേളയെ ഒളിമ്പിക്‌സ് മാതൃകയിൽ അത്ലറ്റിക്‌സും ഗെയിംസും ഒരുമിച്ചായിരിക്കും 2024 ൽ സംഘടിപ്പിക്കുക • 2024 ലെ സ്‌കൂൾ ശാസ്ത്ര മേളയുടെ വേദി - ആലപ്പുഴ • 2024 ലെ കരിയർ ഗൈഡൻസ് ദിശാ എക്സ്പോ വേദി - തൃശ്ശൂർ


Related Questions:

കേരള വിദ്യാഭ്യാസ നിയമത്തിന് രൂപം നൽകിയ മന്ത്രി ആരാണ്?
63-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കിരീടം നേടിയത് ?
വീട്ടിൽ നിന്നും വിദ്യാഭാസ സ്ഥാപനങ്ങളിലേക്കും തിരികെ വീട്ടിലേക്കുമുള്ള വിദ്യാർത്ഥികളുടെ സുരക്ഷിത യാത്രക്കായി പോലീസ് വകുപ്പ് തയാറാക്കുന്ന പദ്ധതി ?
കേരളത്തിലെ ആദ്യ വനിത പോലീസ് ബറ്റാലിയൻ കമാൻഡന്റ് ?
സംസ്ഥാനത്തെ അക്കാദമിക് സർവകലാശാലകളുടെ ചാൻസിലർ?