App Logo

No.1 PSC Learning App

1M+ Downloads
ഗോവയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ മലയാളി ?

Aഅരവിന്ദ് കുമാർ H നായർ

BV ഹരി നായർ

CT K വിനോദ് കുമാർ

DT P സെൻ കുമാർ

Answer:

A. അരവിന്ദ് കുമാർ H നായർ

Read Explanation:

• കൊല്ലം ഉളിയക്കോവിൽ സ്വദേശിയാണ് അരവിന്ദ് കുമാർ H നായർ • കേന്ദ്ര രഹസ്യാന്വേഷണ സേനയുടെ ഗോവയിലെ മേധാവിയായിരുന്നു അദ്ദേഹം


Related Questions:

ചുവടെ നൽകിയിരിക്കുന്നവയിൽ ആരാണ് ഭോപ്പാൽ പട്ടണത്തിന്റെ സ്ഥാപകൻ ?
Who is the Chief Minister of West Bengal?
രാജ്യത്തു മൊബൈൽ ഈ വോട്ട് രേഖപ്പെടുത്തുന്ന ആദ്യ സംസ്ഥാനം ആയി മാറിയത് ?
ട്രാൻസ്ജൻഡർ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?