App Logo

No.1 PSC Learning App

1M+ Downloads
ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണക്രമത്തിൽ ശെരിയായ ക്രമം ഏത് ?

Aവ്യാഴം,ശനി ,യുറാനസ്,നെപ്റ്റ്യൂൺ,ഭൂമി ,ശുക്രൻ ,ചൊവ്വ ,ബുധൻ

Bശുക്രൻ ,ചൊവ്വ ,ബുധൻ ,വ്യാഴം ,ശനി ,യുറാനസ് ,ഭൂമി ,നെപ്റ്റ്യൂൺ

Cയുറാനസ് ,നെപ്റ്റ്യൂൺ ,ചൊവ്വ ,ശുക്രൻ ,ബുധൻ ,വ്യാഴം ,ശനി ,ഭൂമി

Dനെപ്റ്റ്യൂൺ ,ചൊവ്വ ,ഭൂമി ,ശുക്രൻ ,ബുധൻ ,വ്യാഴം ,ശനി ,യുറാനസ്

Answer:

A. വ്യാഴം,ശനി ,യുറാനസ്,നെപ്റ്റ്യൂൺ,ഭൂമി ,ശുക്രൻ ,ചൊവ്വ ,ബുധൻ

Read Explanation:

  • ഗ്രഹങ്ങൾ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ അവരോഹണക്രമത്തിൽ
    • വ്യാഴം
    • ശനി
    • യുറാനസ്
    • നെപ്റ്റ്യൂൺ
    • ഭൂമി
    • ശുക്രൻ
    • ചൊവ്വ
    • ബുധൻ

Related Questions:

ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ സമൂഹം ഏതാണ് ?
ഇന്ത്യൻ ഭൂമിശാസ്ത്രത്തിലെ 'വലിയ വിഭജനം' എന്ന ആശയം പലപ്പോഴും വ്യത്യസ്ത കാലാവസ്ഥ, ജലശാസ്ത്രം, പാരിസ്ഥിതിക സവിശേഷതകൾ ഉള്ള പ്രദേശങ്ങളെ വേർതിരിക്കാൻ ഉപയോഗിക്കുന്നു. ഈ വിഭജനത്തിന്റെ രൂപീകരണത്തിലും പരിണാമത്തിലും വിന്ധ്യൻ പർവതനിര ഒഴികെയുള്ള താഴെപ്പറയുന്ന ഘടകങ്ങളിൽ ഏതെല്ലാം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്?

ധരാതലീയ ഭൂപടങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :

  1. സമഗ്രമായ ഭൂസർവ്വേയുടെ അടിസ്ഥ‌ാനത്തിൽ തയ്യാറാക്കുന്നവ
  2. പാടങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന ഭൂസ്വത്തുക്കളുടെ അതിരുകൾ. ഉടമസ്ഥാവകാശം എന്നിവ രേഖപ്പെടുത്തി സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നു
  3. ഇന്ത്യയിൽ ധരാതലീയ ഭൂപടനിർമ്മാണത്തിന്റെ ചുമതലയുള്ളത് സർവ്വേ ഓഫ് ഇന്ത്യക്കാണ്
    നദികൾക്കിടയിലുള്ള സംസ്കാരം എന്നറിയപ്പെടുന്ന സംസ്കാരം ഏത്?
    ' ഐസോഹാ ലൈൻസ് ' എന്നാൽ ഒരോപോലുള്ള _____ നെ ബന്ധിപ്പിക്കുന്ന വരകളാണ്.