ഗ്രാമത്തിലെ തർക്കങ്ങൾ തീർക്കുന്ന ഗ്രാമത്തിലെ മുതിർന്നവരുടെ സംഘം എന്തു പേരിൽ അറിയപ്പെടുന്നു?Aഗ്രാമവൃദ്ധർBഭരണാധികാരിCമണ്ഡലാധിപതിDഗ്രാമാധ്യക്ഷൻAnswer: A. ഗ്രാമവൃദ്ധർ Read Explanation: ഗ്രാമാധ്യക്ഷൻ അഥവാ ഗ്രാമപതി ഗ്രാമങ്ങളുടെ ഭരണപ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ചുമതലക്കാരനായിരുന്നു.Read more in App