Challenger App

No.1 PSC Learning App

1M+ Downloads
പ്രയാഗ പ്രശസ്തിയിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾ ഏതാണ്?

Aധർമ്മ പ്രചാരം

Bസമുദ്രഗുപ്തൻ്റെ ആക്രമണങ്ങളും യുദ്ധവിജയങ്ങളും

Cജലസേചന പദ്ധതികൾ

Dസാമ്രാജ്യത്തിന്റെ സാമ്പത്തിക വികസനം

Answer:

B. സമുദ്രഗുപ്തൻ്റെ ആക്രമണങ്ങളും യുദ്ധവിജയങ്ങളും

Read Explanation:

സമുദ്രഗുപ്തൻ്റെ വടക്കും തെക്കും നടത്തിയ ആക്രമണങ്ങളും വിജയങ്ങളും പ്രകീർത്തിക്കുന്ന ലിഖിതമാണ് പ്രയാഗ പ്രശസ്തി.


Related Questions:

ദേവദാനം എന്നത് എന്താണ്?
ഗുപ്തകാലത്തെ വ്യാപാര പ്രമുഖർ ആരൊക്കെയാണ്?
ഉയർന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ സ്ത്രീയും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ജാതിയിലെ പുരുഷനും തമ്മിലുള്ള വിവാഹം എന്തുപേരിലറിയപ്പെടുന്നു?
ഗുപ്ത കാലഘട്ടത്തിലെ നാച്‌ന-കുതാര പാർവതി ക്ഷേത്രം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
ഇന്ത്യയിലെ ആദ്യത്തെ പ്രശസ്തി ഏതാണ്?