ഗ്രാമത്തിൽ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ. നഗരങ്ങളിൽ ഇതിനെ വിളിക്കുന്ന പേരെന്താണ് ?
Aമുൻസിപ്പാലിറ്റി
Bകോർപറേഷൻ
Cവാർഡ് സഭ
Dഇതൊന്നുമല്ല
Answer:
C. വാർഡ് സഭ
Read Explanation:
ഗ്രാമത്തിൽ വാർഡ് തലത്തിലുള്ള വികസന പ്രവർത്തനങ്ങൾ തീരുമാനിക്കാനുള്ള വേദിയാണ് ഗ്രാമസഭ.
നഗരങ്ങളിൽ ഈ സംവിധാനം വാർഡ് സഭ എന്നറിയപ്പെടുന്നു
കേരള പഞ്ചായത്ത് രാജ് ആക്ട് സെക്ഷൻ 3 പ്രകാരവും ,കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 42 A പ്രകാരവും ഒരു വാർഡിലെ എല്ലാ വോട്ടർമാരും ഗ്രാമ സഭയിലെ/ വാർഡ് സഭയിലെ അംഗങ്ങളായിരിക്കും.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി സഹകരിക്കുകയും വാർഡ് സഭയിൽ പങ്കെടുക്കുകയും ചെയ്യുക എന്നത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണ്.