App Logo

No.1 PSC Learning App

1M+ Downloads
ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് "മഹിളാ സംവാദ്" എന്ന പരിപാടി ആരംഭിച്ച സംസ്ഥാനം ?

Aഒഡീഷ

Bകർണാടക

Cമധ്യപ്രദേശ്

Dബീഹാർ

Answer:

D. ബീഹാർ

Read Explanation:

• ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ ശാക്തീകരണവും സർക്കാർ പദ്ധതികളെ കുറിച്ചും നയങ്ങളെ കുറിച്ചും സ്ത്രീകളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബീഹാർ സർക്കാർ മഹിളാ സംവാദ് പരിപാടി ആരംഭിച്ചത്


Related Questions:

ട്രാൻസ്ജെൻഡർ വിഭാഗത്തിന് അധ്യാപക ജോലിയിൽ ഒരു ശതമാനം സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം?
തമിഴ്നാടിന്‍റെ ഔദ്യോഗിക പക്ഷി ഏത് ?
മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
Which Indian state has declared Jackfruit as official fruit of state?
ഇന്ത്യയിൽ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം :