ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര ?A5.30 amB5.30 pmC7.30 pmD7.30 amAnswer: C. 7.30 pm Read Explanation: ഗ്രീനിച്ച് സമയത്തിനോട് 5 30 കൂട്ടിയാൽ ഇന്ത്യയിലെ സമയം ലഭിക്കും2 pm+5.30= 7.30pm Read more in App